അൻസാരിക്കയും യക്ഷിയും - ഭാഗം 3
വെള്ള വസ്ത്രം ധരിച്ച,മുടിയഴിച്ചിട്ട സ്ത്രീ രൂപം ഞമ്മക്ക് നേരേ വേഗം ഒഴുകി വന്നുകൊണ്ടിരിന്നു.
അലറി കൂവണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.
പക്ഷേ നാവ് ഉണങ്ങി വായിൽ കുടുങ്ങിയ അവസ്ഥ.
ശൂശൂ എല്ലാം ഐസ് ആയി.
ട്രൗസറിന്റെ സിപ്പ് തിരികെ
https://twitter.com/drAnsarikka/status/1296442572483842049?s=19
51/

ഇട്ടോ?ഓർമ്മയില്ല.
ഉറഞ്ഞ കാലുകൾ വലിച്ചെടുത്ത് മിസ്സിന്റെ വീട് നോക്കി ഓടി.
കാലുകൾക്ക് ഒരായിരം കിലോ ഭാരമുണ്ടായിരുന്നു.
തിരിഞ്ഞു നോക്കിയപ്പോഴും ആരൂപം മുന്നോട്ട്
വന്നുകൊണ്ടിരുന്നു.
ഞമ്മൾ നിർത്താതെ ഓടി.
ശ്വാസം കഴിക്കാൻ പോലും ബുദ്ധിമുട്ടായി.
ചെരുപ്പും,ടോർച്ചും എല്ലാം വഴിയിൽ വീണു.
52/

ഞമ്മടെ ഓട്ടം കാരണം നായ്ക്കൾ കുരക്കാൻ തുടങ്ങി.
പതിവില്ലാതെ നായ്ക്കളുടെ കുരകേട്ട് മിസ്സിന്റെ അച്ഛൻ വേലിക്കരികിൽ വന്നു.
അപ്പോഴേക്കും ഞമ്മൾ ഓടിക്കിതച്ച് അവിടെ എത്തി.
"എന്തുപറ്റി മോനേ,എന്തുപറ്റി?" അച്ഛൻ അമ്പരന്ന്
ചോദിച്ചു.
ഞമ്മൾ ശ്വാസം കിട്ടാതെ കിതച്ചുകൊണ്ട് മുറ്റത്തിരുന്നു.
അച്ഛൻ
53/

ചോദ്യം ആവർത്തിച്ചു.
"യക്ഷി,..യക്ഷി..യക്ഷി പിടിക്കാൻ വരുന്നു."
ഞമ്മൾ ഇടറിയ സ്വരത്തിൽ പറഞ്ഞു.
എവിടെ?
"അമ്പലത്തിന്റെ പുറകിൽ" ഞമ്മൾ വിക്കി വിക്കി പറഞ്ഞു.
"ഡാ..ബാബൂ ടോർച്ച് എടുത്തോണ്ട് വാടാ"
അച്ഛൻ ആക്രോശിച്ചു.
മിസ്സിന്റെ സഹോദരൻ
ബാബുവേട്ടൻ വേഗം ടോർച്ചുമായി വന്നു.
54/

അച്ഛൻ പറഞ്ഞു "കുഞ്ഞിനെ അകത്തു കൊണ്ടു പോ"
അച്ഛനും,ബാബുവേട്ടനും അയലത്തെ ആരൊക്കയോ
ചേർന്ന് വേഗം പുറത്തേക്ക് പോയി.
മിസ്സ് ഞമ്മടെ ബാഗ് വാങ്ങി.
വിയർത്തു കുളിച്ചു പരവശനായ ഞമ്മളെ അമ്മ താങ്ങി
എടുത്ത് അച്ഛന്റെ കട്ടിലിൽ കിടത്തി.
ഞമ്മൾ പൂക്കുല പോലെ വിറക്കുണ്ടായിരുന്നു.
ഫാനിന്റെ കാറ്റിൽ
55/

ആശ്വാസം തോന്നി എങ്കിലും ദേഹം എല്ലാം വേദനിക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും ലൈല വന്നു.
ഞമ്മടെ കണ്ടീഷൻ കണ്ട് ട്യൂഷൻ ക്യാൻസൽ ചെയ്ത് മിസ്സ് ലൈലയെ തിരികെ വിട്ടു.
ഞമ്മളെ ഒന്ന് കാണാൻ പോലും വരാതെ ലൈല തിരികെ പോയി.
ലൈലയോട് ചെറിയ നീരസം തോന്നി എങ്കിലും അപ്പോൾ മനസ്സ് നിറയെ യക്ഷിയുടെ
56/

രൂപമായിരുന്നു.
അമ്മ തന്ന ചൂട് കാപ്പി കുടിച്ചതോടെ ഇത്തിരികൂടി ആശ്വാസം ആയെങ്കിലും ഷോക്ക് വിട്ടുമാറിയില്ല.
കുറേ കഴിഞ്ഞപ്പോൾ അച്ഛനും മറ്റും ഉച്ചത്തിൽ സംസാരിച്ചുകൊണ്ട് തിരികെ വന്നു. വഴിയിൽ വീണുപോയ ചെരുപ്പും ടോർച്ചും എല്ലാം ബാബുവേട്ടൻ കൊണ്ടുത്തന്നു.
ആകാംഷയോടെ അമ്മ ചോദിച്ചു
57/

"എന്താ..നിങ്ങൾ എന്തെങ്കിലും കണ്ടോ?"
അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു"ഞങ്ങൾ യക്ഷിയെ പിന്തുടർന്ന് പിടികൂടി. കാര്യങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കി, പിന്നെ യക്ഷിയെ പറഞ്ഞു വിട്ടു"
ഞമ്മൾക്ക് ഒന്നും മനസ്സിലായില്ല. മിസ്സും അമ്മയും കണ്ണ് മിഴിച്ചു നിന്നു.
അച്ഛൻ പറഞ്ഞു" കോളനിയിലെ
58/

തങ്കച്ചേച്ചി ആയിരുന്നു കൊച്ച് കണ്ട യക്ഷി"
അമ്മ ചോദിച്ചു"ഏത്, ഞൊണ്ടിക്കാലി തങ്കച്ചേച്ചിയോ
അച്ഛൻ" ങ്ങാ, തങ്കച്ചേച്ചിയും വേറേ മൂന്നാല് പെണ്ണുങ്ങളും ദൂരെയുള്ള മാരിയമ്മൻ കോവിലിൽ മാസം തൊഴാൻ പോകാറുണ്ട്. വെളുപ്പിന് ഉള്ള ആദ്യ ബസ്സിനാണ് അവർ പോകുന്നത്. ഇന്ന് തങ്കച്ചേച്ചി തയ്യാർ ആകാൻ
59/

താമസിച്ചു.
മറ്റുള്ളവരോട് ബസ്സ്സ്റ്റോപ്പിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞിട്ട് ചേച്ചി വേഗം റെഡിയായി.
കൂട്ടുകാർക്ക് ഒപ്പം ചേരാൻ ധൃതിയിൽ പോയതാണ് മോൻ കണ്ടത്.
താൻ പുറകിൽ ഉണ്ടെന്നും, ബസ്സ് വന്നാൽ വെയിറ്റ് ചെയ്യണം എന്നും മറ്റുള്ളവരോട് വിളിച്ചു പറഞ്ഞതാണ് അൻസർ കേട്ട യക്ഷിയുടെ ആക്രോശം.
60/

മോൻ ഓടിപ്പോകുന്നത് തങ്കച്ചേച്ചിയും കണ്ടിരുന്നു.
മുൻപിൽ ശ്രീകൃഷ്ണ ക്ഷേത്രം ആയതിനാൽ ഉണ്ണിക്കണ്ണൻ ഓടിപ്പോവുകയാണെന്ന് ചേച്ചി വിചാരിച്ചു.
മുൻപും നിലാവത്ത് ഇതുപോലെ ഉണ്ണിക്കണ്ണന്മാർ ഓടിപ്പോകുന്നത് തങ്കച്ചേച്ചി കണ്ടിട്ടുണ്ട് പോലും."
എല്ലാവർക്കും ആശ്വാസം ആയെങ്കിലും ഞമ്മൾക്ക്
61/

എവിടെയോ ചെറിയ സംശയം ബാക്കിയുണ്ടായിരുന്നു.
നേരം ഏതാണ്ട് വെളുത്തു.
അച്ഛൻ പറഞ്ഞു"ഡാ ബാബു, കൊച്ചിനെ ഒന്ന് വീട്ടിൽ കൊണ്ട് വിട്"
നനഞ്ഞ അണ്ണാൻ കുഞ്ഞിനെപ്പോലെ ബാബുവേട്ടന്റ സൈക്കിൾന്റെ പിന്നൽ പറ്റിയിരുന്ന് ഞമ്മൾ വീട്ടിൽ എത്തി.
"ഇത്ര പെട്ടന്ന് ട്യൂഷൻ കഴിഞ്ഞോ?"ഉമ്മ ചോദിച്ചു?
62/

ബാബുവേട്ടൻ നടന്നതെല്ലാം മസാല ചേർത്ത് വിശദീകരിച്ചിട്ട് തിരികെപ്പോയി.
"ആ മൻഷൻ കൊച്ചിനെ ഇങ്ങനെ ഒറ്റക്ക് രാത്രിയിൽ പറഞ്ഞു വിട്ടല്ലോ റബ്ബേ"..തെറ്റ് ഞമ്മടെ ആണെന്ന് അറിയാം എങ്കിലും ഉമ്മ വാപ്പയെ പഴിച്ചു.
ഞമ്മടെ പാത്തുവും ഇങ്ങനെ തന്നെ ആണ്. ഒരു പക്ഷേ ലോകത്തിലെ എല്ലാ ബീവിമാരും ഇങ്ങനെ
63/

ആയിരിക്കും.
കുറച്ചു സമയത്തിനുള്ളിൽ ഞമ്മക്ക് നല്ല ചൂടും പനിയും ആരംഭിച്ചു.
കടുത്ത പനിയുടെ സ്വപ്നത്തിൽ യക്ഷിയും ലൈലയും എല്ലാം മാറി മാറി വന്നു.
പനി കാരണം ദിവസ്സങ്ങളോളും സ്കൂളിലും ട്യൂഷനും ഒന്നും പോയില്ല.
ഈ ദിവസങ്ങളിൽ രവിയും ട്യൂഷന് പോയില്ലെന്ന് തോന്നുന്നു.
ആ ഞായറാഴ്ച്ച
64/

രവി വീട്ടിൽ വന്നു.
ഞമ്മടെ പനി ഒരു വിധം ഭേദമായി.
രവി പറഞ്ഞു "ബാ നമുക്ക് പറമ്പിൽ പോയിരുന്ന് സംസാരിക്കാം"
ഞങ്ങൾ പറമ്പിന്റെ മൂലയിൽ ഉള്ള മാവിന്റെ ചുവട്ടിൽ പോയിരുന്നു.
രവി വളരെ ഉന്മേഷവാൻ ആയിരുന്നു.
അവൻ പറഞ്ഞു"ലൈല തിരക്കി"
ഞമ്മൾക്ക് ഭാരം ഇല്ലാതായി, ഒരു അപ്പൂപ്പൻതാടി പോലെ വായുവിൽ
65/

ഉയർന്നു പോകുന്നത് പോലെ തോന്നി.
"എന്നിട്ട്" ഞമ്മൾ ആകാംക്ഷയോട് ചോദിച്ചു.
രവി പറഞ്ഞു"എന്റെ പനിമാറി,ഞാൻ സ്കൂളിൽ പോയി.നീ ഇല്ലാത്ത കാരണം ഞാനും ട്യൂഷന് പോയില്ല.ഒരു ദിവസം സ്കൂളിൽ ലഞ്ച് ബ്രേക്കിന്റെ സമയത്ത് എന്നെ കണ്ടപ്പോൾ ലൈല അന്വേഷിച്ചു ഞാൻ എന്താണ് ട്യൂഷന് വരാത്തത് എന്ന്. കാര്യം
66/

പറഞ്ഞപ്പോൾ അവൾ ചോദിച്ചു തിങ്കളാഴ്ച മുതൽ വരുമോ? ഇപ്പോൾ ട്യൂഷന് ഒരു രസവും ഇല്ല.
എന്താണ് രസമില്ലാത്തത് എന്ന് ചോദിച്ചപ്പോൾ മറുപടി പറയാതെ ചിരിച്ചു കൊണ്ട് അവൾ ഓടിപ്പോയി"
ഇതെല്ലാം കേട്ട് ഞമ്മൾ നിശബ്ദനായിരുന്നു.
രവി പിന്നെയും പറഞ്ഞു " ഡാ അൻസർ അവൾക്ക് എന്നോട് ലവ് ആണെന്ന്
67/

തോന്നുന്നു.
എനിക്ക് അവളോടും.
ഞമ്മടെ ചെവിയിൽ ബോംബ് പൊട്ടിയത് പോലെ തോന്നി.
പിന്നെയും രവി എന്തൊക്കെയോ പറഞ്ഞു.
ഞമ്മൾ ഒന്നും കേട്ടില്ല.
എന്തായാലും ഇനി ട്യൂഷന് പോകുന്നില്ല എന്ന് തീർച്ചപ്പെടുത്തി.
കുറച്ചു കഴിഞ്ഞപ്പോൾ രവി പറഞ്ഞു,"നിന്റെ പനിയൊക്കെ മാറിയല്ലോ.
നമുക്ക് തിങ്കളാഴ്ച
68/

മുതൽ ട്യൂഷന് പോകാം.
ഞമ്മൾ പറഞ്ഞു"രവീ, ഇനി ഞമ്മൾ ഇല്ല.
എനിക്ക് അങ്ങോട്ടു പോകുന്നത് പേടിയാണ്."
രവി എന്നെ അനുനയിപ്പിക്കാൻ നോക്കി.
ഞമ്മൾ ഒട്ടും വഴങ്ങിയില്ല.
അവസാനം രവി പറഞ്ഞു"നീ വന്നില്ലെങ്കിലും ഞാൻ പോകും, എനിക്ക് പേടി ഒന്നും ഇല്ല.
ഞമ്മൾ പറഞ്ഞു"നീ പൊയ്ക്കോളൂ, ഞമ്മൾ ഇല്ല ഉറപ്പ്"
69/

തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി രവി ചോദിച്ചു "അപ്പോൾ നീ യക്ഷി എന്ന് വിചാരിച്ചത് തങ്കച്ചേച്ചി ആയിരുന്നു അല്ലേ?
ഞമ്മക്ക് കാര്യം മനസിലായി.
നമ്മൾ പറഞ്ഞു "എല്ലാരും അങ്ങനെ വിചാരിക്കുന്നു. പക്ഷേ സത്യം അതല്ല. തങ്ക ചേച്ചി വയൽ റോഡ് ഇറങ്ങി പോകുന്നത് ഞാൻ കണ്ടിരുന്നു. അത് കഴിഞ്ഞാണ്
70/

യക്ഷി വന്നത്. തന്നെയുമല്ല തങ്കച്ചേച്ചിക്ക് വായുവിൽ കൂടി ഒഴുകിവരാൻ പറ്റുമോ?"
രവിയുടെ മുഖത്ത് ഭയം ഇരച്ചു കേറുന്നത് ഞമ്മൾ കണ്ടു.
രവി അവന്റെ വീട്ടിലേക്ക് പോയി.
ഞമ്മൾ ഇനി ട്യൂഷ്യന് പോകുന്നില്ല എന്ന് ഉമ്മയോട് പറഞ്ഞു.
ഉമ്മക്കും അവിടെ തുടർന്ന് ട്യൂഷന് വിടാൻ താല്പര്യം ഇല്ലായിരുന്നു.
71/

ട്യൂഷൻ നിർത്തി.
തുടർന്നുള്ള പഠിത്തം ഗൈഡിന്റെ സഹായത്താൽ ആയിരുന്നു.
രവിയും ട്യൂഷൻ നിർത്തി.അമ്മ സമ്മതിച്ചില്ല എന്നാണ് രവി പറഞ്ഞത്.
സ്കൂളിൽ രവിയുടെയും ലൈലയുടെയും ലവ് കൂടുതൽ സ്ട്രോങ്ങ് ആയി മുന്നോട്ട് പോയി.
പഠിക്കാൻ മണ്ടി ആയ ലൈല ഞമ്മക്ക് പറ്റിയ മാച്ച് അല്ല എന്ന് ഞമ്മൾ സ്വയം
72/

കണ്ടുപിടിച്ചു.
പിന്നീട് ജീവിത്തിൽ എപ്പോൾ ഒക്കെ തേപ്പ് കിട്ടിയോ, അതിനെ അതിജീവിക്കാൻ ഈ തത്വം ആണ് ഞമ്മൾ പ്രയോഗിച്ചിട്ടുള്ളത്.
8 ക്ലാസ്സ് അവസാനത്തോടെ ലൈലയുടെ ഉമ്മക്ക് ജില്ലാ
അതിർത്തിയിൽ ഉള്ള സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി.
ലൈലയുടെ TC വാങ്ങി അവർ പുതിയ സ്ഥലത്ത് താമസമായി.
73/

അതോടുകൂടി രവിയുടെയും ലൈലയുടെയും പ്രണയ ജീവിതത്തിന് തിരശ്ശീല വീണു.
പത്താം ക്ലാസ്സ് കഴിഞ്ഞു രവി കോമേഴ്‌സ്സും ഞമ്മൾ സയൻസ് ഗ്രുപ്പും ആയിരുന്നു.
കാലത്തിന്റെ ഒഴുക്കിൽ രവി ചാർട്ടേഡ് അക്കൗണ്ടെന്റ് ആയി, ഞമ്മൾ എഞ്ചിനീയറും.
ഇതിനിടയിൽ ലൈല യുടെ നിക്കാഹ് കഴിഞ്ഞു.
മാപ്പിള വടക്കൻ
74/

മലബാറിലെ ഏതോ വലിയ പണച്ചാക്കായിരുന്നു.
CA കഴിഞ്ഞപ്പോൾ രവി ബഹ്‌റിനിൽ ചേക്കേറി.
ഇപ്പോൾ ബഹ്‌റിനിലെ വലിയൊരു അക്കൗന്റിങ്ങ് ഫേമിന്റെ ജോയിന്റ് പാർട്ണർമാരാണ് രവിയും ഭാര്യയും.
കാലം പ്രയാണം തുടരുന്നു എങ്കിലും യക്ഷി അന്ന് സമ്മാനിച്ച ഭീതി ഇപ്പോഴും രോമകൂപങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.

Read on Twitter